ms dhoni leads csk team after break and chat with fleming fans says surprising <br />മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍സി ഇല്ലാതെ തന്നെ കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. ഇടയ്ക്ക് വെച്ച് ബൗളര്‍മാരുമായും ഫീല്‍ഡറുമായും ധോണി സംസാരിക്കുന്നതും ഫീല്‍ഡ് ഒരുക്കുന്നതും കൃത്യമായി കാണാന്‍ സാധിക്കുമായിരുന്നു. <br />
